Wednesday, April 22, 2009

വെള്ളയില്‍ ഒരു വലിയ പ്രടാസമാണ് അവിടുത്തെ ഒരു കൊച്ചു ദേശമാണ് ചക്കിന്റെടെ ഈ സഥലത്തിന്ചക്കിനോടെ എന്ന് പേരുവരാന്‍ കാരണം മൌദാക്ക എന്ന എന്‍റെ പിതാമഹന്‍ അവിടെ ചക്ക്ആട്ടിയിരുന്നു . മൌദാക്ക എന്‍റെ ഉപ്പയുടെ ഉമ്മയുടെ ഉമ്മയുടെ പിതാവാണ് .വലിയ ഒരു സൂര്യ കാന്തിമരത്തിന്‍റെചുവട്ടിലായിരുന്നു ചക്ക് .എന്‍റെ കുട്ടികാലത്ത് ഞാന്‍ ആ സൂര്യകാന്തി മരം കണ്ടിരുന്നുപില്‍കാലത്ത് അവിടെ ഒരു മത്സ്യമാര്‍കെറ്റ്പണിയാന്‍ ആ വലിയ തണല്‍മരം മുറിച്ചു മാറ്റി .അങ്ങനെ ചക്കിന്റൊടെന്റ്റ് സ്മാരക സിലയായിരുന്ന ആ വലിയ സൂര്യകാന്തി മരം അപ്രത്യക്ഷ് മായി.ചക്കിഒടിനെറെ കിഴക്ക് വശത്താണ് അപ്പപട്ടരുടെ ചന്ദ്രിക ഹോട്ടല്‍ ഉണ്ടായിരുന്നത്അതിന്‍റെവടക്ക് ഭാഗത്തുള്ള ചുമരിനോട് ചേര്‍ന്നുള്ള താണ് എന്‍റെ വിട്ടിലേക്കുള്ള വഴി വഴിയുടെ മറ്റേ അറ്റത്തുള്ള മുന്ന് മുറി പിടിക നമ്മുടെ തറവാട്ട് വകയായിരുന്നു .പിടിയേക്കേല്‍എന്ന എന്‍റെ വിടിന്‍റെ വടക്ക് പടിഞ്ഞാറ് ആയിട്ടാണ്‌ വെള്ളയില്‍ ജി . യു . പി . സ്കൂള്‍ . കിഴക്ക് പിന്ഭാഗത്ത് ജനയുഗം പ്രസ്സയിരുന്നു ഇന്നത്‌ റെഡ് സ്റ്റാര്‍ ഓഫ്സെറ്റ് പ്രസ് ആണ് ഇപ്രകാരം ജോസഫ് റോഡില്‍ നിന്നു കുടാതെ ചക്കിടോടില്‍ നിന്നു എന്‍റെ വിട്ടില്‍ എത്താം . ,

No comments:

Post a Comment